The Biriyani Store

THE BIRYANI STORE
തനതായ കൊച്ചി സ്റ്റൈലിൽ വീട്ടിൽ പൊടിച്ചെടുത്ത Fresh Spices ഒക്കെ ഇട്ടു, തനി നാടൻ രീതിയിൽ ദം ഇട്ട് ഉണ്ടാക്കിയെടുക്കുന്ന “നല്ല അസ്സൽ ബിരിയാണി”
Dalda-യുടെയും Essense -ഉകളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കി, നല്ല ഒന്നാംതരം basmati rice -ൽ, RKG Ghee ഒക്കെ ഉപയോഗിച്ചു ഉണ്ടാക്കുന്ന സ്വാദിഷ്ട്ടമായ ഈ Chicken ബിരിയാണി നിങ്ങള്ക്ക് തീർച്ചയായും ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും.
Chicken Biryani – Kochi Style Dum
Rs. 140/ – per box [serves 1]
Rs. 340/- per kilo pack [serves 2~3] (Approx 1.25 kg per pack)
Location : The Biryani Store, Kaloor, Kochi
Orders : 9746165565, 96111 65847
Also home delivery Available on Rezoy, Zomato, Swiggy

powered by http://www.varapuzhaonline.com